google-map

ഗൂഗിൾ മാപ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെബ്സൈറ്റ് ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ ബിസിനസ്സ് ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തുക. വെബ്സൈറ്റ് പ്രൊമോഷൻ പോലെ തന്നെ വളരെയേറെ പ്രാധാന്യം ഉള്ളതാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പിൽ നിങ്ങളുടെ ലോഗോ, അഡ്രസ്സ്, പ്രോഡക്റ്റ് / സർവീസ് കമ്പനിയെ കുറിച്ചുള്ള ഡീറ്റെയിൽസ് എന്നിവ ആഡ് ചെയ്യാൻ സാധിക്കുന്നതാണ്.

പുതിയ അപ്‌ഡേഷനുകളും ബിസിനസ്സ് ഓഫറുകളും ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് ചെയേണ്ടതാണ്. കൂടാതെ നിങ്ങളുടെ ബിസിനസ്സ് സ്ഥാപനത്തിന്റ്റെ ടൈമിങ്ങും ഇന്നർ / ഔട്ടർ ഫോട്ടോകളും ഇതിൽ ആഡ് ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങളുടെ സർവിസ് എത്ര കിലോമീറ്റെർ ചുറ്റളവിലുള്ള ആളുകളിലേക്കാണ് എത്തിക്കാൻ സാധിക്കുക അന്ന് മാപ്പിൽ അടയാളപ്പെടുത്തുക.

ഗൂഗിൾ മാപ്പിൽ ഒഴിവാക്കാൻ സാധികാത്ത ഒന്നാണ് കസ്റ്റമേഴ്സ് റിവൂ. ഏറ്റവും കൂടുതൽ നല്ല റിവൂഉള്ള കമ്പനികളെ ഗൂഗിൾ പ്രൊമോട്ട് ചെയ്യുന്നതാണ്. കസ്റ്റമേഴ്സിൽ നിന്ന് ലഭിക്കുന്ന റിവൂകൾക്ക് തീർച്ചയായും റീപ്ലേ കൊടുത്തിരിക്കണം.

Google My Business is an online tool that allows managing how a local business appears throughout Google products such as Search or Google Maps. Besides helping to get more visibility, it also has an impact on local SEO, as the business information will be accurate and consistent. Big Brain Creation is a Professional Google Map Creation Agency.

‘For SEO purposes, claiming and optimizing the Google My Business listing creates a strong signal to Google that your business is active and allows you to rank higher in local Google searches for your industry. Google has a strong preference for local searches which allows small businesses to compete with national brands when someone is searching for a business or services from your community. The Google “local pack” of map listings is populated by businesses that have Google My Business listings. The more accurate and active your listing, the more likely you will appear on page one for your industry locally!’