Advanced-Web-Development+Unlimited+Pages

At Big Brain Creation we have skilled IT professionals and highly dedicated team that has been able to provide quality service to our customers. We develop simple web applications & advanced web development Technology with Unlimited Pages Website based on customer requirements. We are aimed at designing web applications with latest cutting-edge technologies

Our highly skilled team of amateur and passionate design architects have made it possible to excel in the venture with their dedicated endeavors to strive through and deliver the output within the deadline and complete satisfaction.

Having earned the badge of being the prime website design company in Kerala Kerala, our motive is to deliver websites that are compatible with all the output devices for a smooth browsing experience anytime and anywhere. Besides, the web development crew ensures responsive websites with efficient coding for impeccable business success. Furthermore, enhancing the usability of the website with search engine friendly content to keep up the Google rankings.

Advanced Web Development + Unlimited Web Pages

Advanced Web Development ൽ നിങ്ങളുടെ ബിസിനസ്സ് പ്രോഡക്റ്റ് / സർവീസ് പേജുകൾ ഓട്ടോമാറ്റിക്ക് ആയി സെർച്ചിങ് കീ വേർഡുകൾ ആയി മാറ്റപ്പെടും. നിങ്ങളുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയുന്ന പുതിയ പ്രോഡക്റ്റ് / സർവീസുകളെ കുറിച്ചും മാറി വരുന്ന ബിസിനസ്സ് ഒഫറുകളെ കറിച്ചും അപ്ടുഡേറ്റ്ആയി അപ്പോൾ തന്നെ കാസ്റ്റമേഴ്സിനെ അറിയിക്കാൻ സാധിക്കുന്നതാണ്.

Agent Login - ഓൺലൈൻ വഴി ലഭിക്കുന്ന കസ്റ്റമേഴ്‌സിന്ൻെറ ഡീറ്റെയിൽസ് സേവ് ചെയ്യപ്പെടുന്നത് നമ്മുടെ വെബ്സൈറ്റിനുള്ളിൽ തന്നെയാണ്. അത് മറ്റ് ആളുകളുടെ കൈയിൽ കിട്ടാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. വെബ്‌സൈറ്റിൻെറ അഡ്മിൻ വഴിയാണ് ഈ ഡാറ്റകൾ കാണാൻ സാധിക്കുക. അതിനാൽ അഡ്മിൻ പാസ്സ്‌വേർഡ് നമുക്ക് അത്രയും വിശ്വസം ഉള്ളവർക്ക് മാത്രം നൽകുക. ഓഫീസ് സ്റ്റാഫിന് പ്രത്യേകം പ്രത്യേകം agent login നൽകുക. ഓരോ agent login നും വ്യത്യസ്തങ്ങൾ ആയ പാസ്സ്‌വേർഡുകൾ നൽകാൻ സാധിക്കുന്നതാണ്. ഓഫീസ് സ്റ്റാഫിൻെറ അപ്ടുഡേറ്റ് ആയ വർക്കുകൾ agent login വഴി ആക്കുക. ഒരു agent login വഴി ചെയുന്ന കാര്യങ്ങൾ മറ്റൊരു agent login വഴി കാണാൻ സാധിക്കുന്നതല്ല. അതിനാൽ മൊത്തത്തിലുള്ള നമ്മുടെ കസ്റ്റമേഴ്സിൻെറ ഡാറ്റ മറ്റൊരാൾക്ക് എളുപ്പത്തിൽ ലഭിക്കുകയില്ല.

Image Promotion - നമ്മുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുന്ന ഇമേജുകൾക്ക് വളരെ പ്രാധന്യം ഉണ്ട്. അത് സെർച്ച് ചെയുമ്പോളും ഷെയർ ചെയുമ്പോളും മറ്റുള്ളവർക്ക് കാണാനും സാധിക്കുന്നു തരത്തിൽ ഈ ഒരു പേക്കേജിൽ ഇമേജ് പ്രൊമോഷന് വേണ്ട കോഡുകൾ ഇമ്പ്ലിമെൻറ് ചെയ്തിട്ടുണ്ട്. നല്ല ക്വാളിറ്റി ഉള്ള ഇമേജുകൾ നിങ്ങളുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്‌താൽ അത് വളരെ വേഗത്തിൽ സെർച്ചിങ് ൽ ആദ്യം വരുത്താവുന്നതാണ്.