Big Brain Creation is the pioneer Real Estate Web Portal Development Company in Kerala. Our Professional Development Teams are customized for both small and large category businesses. With the advent of the real estate industry, it is now crucial for businesses to develop their web portals to gain significant importance. We design, develop and depart your responsive real estate websites to enhance your web personality. If you deal in the real estate industry then Big Brain Creation is the perfect solution to differentiate you from your other competitors and build your brand name.
Big Brain Creation provide highly customized services to upgrade your property business of buying and selling. The company develop portals for listing your properties in an innovative and scalable manner. We highly emphasize flexibility and personalized content to attract potential buyers and sellers only. We also aim to increase the transaction speed while purchasing or selling properties to improve your portal’s ranking.
ജനങ്ങള്‍ക്കും സമൂഹത്തിനും ഒരുപാട് നന്മ ചെയ്യാവുന്ന ഒരു ജോലിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. അത് നല്ലതുപോലെ പഠിച്ചിട്ട് ചെയ്യുക. കേരളത്തിന്റെ പുരോഗതിക്ക് വളരെ അടിസ്ഥാനപരമായ ബിസിനസാണ് റിയല്‍ എസ്റ്റേറ്റ്. നിരവധിപ്പേരുടെ വരുമാന, തൊഴില്‍ മാര്‍ഗവും. ടൂറിസം മേഖല തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. വലുതായിട്ടുള്ള ഡെവലപ് മെന്റ് ഉണ്ടാകുമ്പോഴാണ് ഇവിടെ ടൂറിസം മേഖല വളരുന്നത്. കേരളത്തില്‍ നിക്ഷേപം വരണമെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖല നല്ല വളര്‍ച്ചയിലായിരിക്കണം.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് തനിയെ ചെയ്യുമ്പോഴാണ് ഒരുപാട് പേര്‍ക്ക് ആപത്തു വരുന്നത്. നല്ല ഒരു റിയൽ എസ്റ്റേറ്റ് വെബ്സൈറ്റും ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധരായ ഒരുകൂട്ടം പ്രൊഫഷണലുകളും ഒരുമിച്ചു ചേര്‍ത്തുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് ലാഭമുണ്ടാക്കാം. കൂടാതെ നല്ല ആര്‍ക്കിടെക്റ്റ്, ഈ രംഗത്ത് പരിചയമുള്ള അക്കൗണ്ടന്റ്, അപ്രൈസര്‍ അഥവാ വാല്യുവര്‍, റിയല്‍ എസ്റ്റേറ്റില്‍ തന്നെ പരിചയസമ്പന്നരായ അഭിഭാഷകര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്, മോര്‍ട്ട്‌ഗേജ് കണ്‍സള്‍ട്ടന്റ്, സിവില്‍ എന്‍ജിനിയര്‍, പ്രൊഫഷണല്‍ സര്‍വേയര്‍ എന്നിവരൊക്കെ കൂടിയ ഒരു ടീം ഒന്നിച്ചുചേര്‍ന്നു വേണം റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്താന്‍.