Big Brain Creation provides static website designing agency in Kerala which is appealing and creative. Static Website Design Price @ 3699/- Static Website Designing involves small as well as huge websites but with simple designs and without complex programming.
Package Details
ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നത് രണ്ട് തരത്തിലാണ്. ഒന്ന് സ്റ്റാറ്റിക് വെബ്സൈറ്റ് രണ്ടാമത്തത് ഡൈനാമിക് വെബ്സൈറ്റ്. സ്റ്റാറ്റിക് വെബ്സൈറ്റിൽ അഡ്മിൻ സൈഡ് ഉണ്ടായിരിക്കുന്നതല്ല. സ്റ്റാറ്റിക് വെബ്സൈറ്റ് ഒരിക്കൽ നിർമിച്ചു കഴിഞ്ഞാൽ അതിലെ ഡാറ്റകളും ഫോട്ടോകളും എഡിറ്റ് ചെയ്യാൻ ഡെവലപ്പറുടെ സഹായം നിങ്ങൾക്ക് ആവശ്യമാണ്.
നിങ്ങളുടെത് ഒരു ചെറിയ ബിസിനസ്സ് ആണെങ്കിൽ ഇടക്കിടക്ക് നിങ്ങളുടെ വെബ്‌സൈറ്റിൽ അപ്‌ഡേഷൻ ഒന്നും തന്നെ വരുന്നില്ല എങ്കിൽ നിങ്ങൾക്ക് തീർച്ചയായും സ്റ്റാറ്റിക് വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. എപ്പോഴും നമ്മുടെ ബിസിനസ് ആവശ്യങ്ങൾക്ക് അനുയോജ്യമായ വെബ്സൈറ്റുകൾ മാത്രം തിരഞ്ഞെടുക്കുക. ആവശ്യം ഇല്ലെങ്കിൽ വലിയ വെബ്സൈറ്റ്കൾ ചെയ്ത് പണം കളയാതിരിക്കുക.
കൂടുതൽ സഹായത്തിന് ഞങ്ങളുടെ മാർക്കറ്റിംഗ് ടീം നിങ്ങളെ സഹായിക്കുന്നതാണ്. ഒരു വെബ്സൈറ്റ് ചെയ്യാൻ തീരുമാനം എടുക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ വെബ് ഡെവലപ്പിംഗ് കമ്പിനിയുമായി സംസാരിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുക.