Create a Dynamic-website

Big Brain Creation is Provide High Quality Dynamic Website Just 12500/- in Thrissur. Your Content can be updated instantly, ensuring visitors always see the latest information. Dynamic Website Will Give Your Small Business More Credibility. Our website packages is perfect for clients needing Small Business Owners. Our packages for website design include an attractive and mobile responsive.

Small Business Website - Package Details

ഇന്ന് ബിസിനസ്സിൽ ഒട്ടും മാറ്റിനിർത്താൻ പറ്റാത്ത ഒന്നായി വെബ്സൈറ്റ് മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ബിസിനസ്സിലെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു Business Website നിർമ്മിക്കുക. ഈ ഒരു പാക്കേജിൽ നിങ്ങളുടെ ബിസിനസ്സിന് ഏറ്റവും ഉപകാരപ്രദമായ ഒരു Key Word ഉൾപ്പെടുത്താവുന്നതാണ്.

നിങ്ങളുടെ ബിസിനസ്സിലെ സർവീസുകൾ ഓരോന്നും വ്യത്യസ്തങ്ങൾ ആയ പേജുകൾ ആയാണ് ഇ പാക്കേജിൽ നിർമ്മിക്കുക. അത് നിങ്ങളുടെ ബിസിനസ്സിൽ Digital Marketing എളുപ്പമാകുന്നു. ഏത് പേജ് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക്‌ Promote ചെയ്യാനും സാധിക്കുന്ന രീതിയിൽ ആണ് ബിസിനെസ്സ് വെബ്സൈറ്റ് നിർമ്മിക്കുന്നത്.

Dynamic Website ആയതുകൊണ്ട് ഒരു ഡെവലപ്പറുടെ സഹായം ഇല്ലാതെ തന്നെ നിങ്ങൾക്ക് വെബ്സൈറ്റ് എഡിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. പത്തു പേജ് വരെ നിങ്ങൾക്ക് ഈ വെബ്‌സൈറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്.