marketing-website-development


Why is Marketing Website important ?

Big Brain Creation is Developing Top Ranking Marketing Websites For Competitive Business. Your website is the single most important marketing tool for your business. If You Create a Marketing Websites get your website on page 1 of Google. It serves as a virtual equivalent of a physical business for the 3 billion internet users.

In today’s competitive market, Marketing Website is more important than ever. Search engines serve millions of users per day looking for answers to their questions or for solutions to their problems. Marketing Website can help your business grow and meet the business objectives. Marketing Website can put you ahead of the competition. If two web sites are selling the same thing, the search engine optimized web site is more likely to have more customers and make more sales. People who find your web site by searching Google or Yahoo are more likely to promote it on Facebook, Twitter, Google+ or other social media channels.

In addition, it is a great way to increase the quality of your web site by making it user- friendly, faster and easier to navigate. Marketing Website can also be considered as a framework since the whole process has a number of rules (or guidelines), a number of stages and a set of controls. Marketing Website is nowadays more important than ever and it is necessary for every Business Man to understand the true meaning of Marketing as well as the potential it creates for every business.

നിങ്ങളുടെ വെബ്സൈറ്റിനെ മാർക്കറ്റിംഗ് ടൂൾ ആയി ഉപയോഗിക്കാം.

നിങ്ങളുടെ സ്ഥാപനത്തിലെ മാർക്കറ്റിംഗ് സ്റ്റാഫിനോ ടെലികോളർക്കോ ലഭിക്കുന്നതിനെക്കാൾ കൂടുതൽ കാസ്റ്റമേഴ്സിനെ ഓൺലൈൻ വഴി കണ്ടെത്തി തരാൻ ഒരു നല്ല മാർക്കറ്റിംഗ് വെബ്‌സൈറ്റിന് സാധിക്കും. മാർക്കറ്റിംഗ് വെബ്‌സൈറ്റിൽ നമ്മുടെ ബിസിനസ്സിനെ കുറിച്ചുള്ള എല്ലാ ഇൻഫർമേഷൻസും അപ്ടുഡേറ്റ് ആയിരിക്കണം.

നിങ്ങളുടെ വെബ്‌സൈറ്റിൽ പ്രോഡക്ട് / സർവീസ് പേജുകളിൽ അതിനെ കുറിച്ചുള്ള എല്ലാ ഡീറ്റെയിൽസും ക്വാളിറ്റി ഉള്ള ഫോട്ടോകളും ഉണ്ടായിരിക്കണം. നമ്മുടെ ഓഫീസിലേക്ക് ഒരു കസ്റ്റമർ വന്നാൽ എങ്ങിനെയാണോ അവരോട് നമ്മുടെ പ്രോഡക്ട് / സർവീസിനെ കുറിച്ച് പറഞ്ഞൂ മനസ്സിലാക്കി കൊടുക്കുന്നത്. അതുപോലെ ആയിരിക്കണം നമ്മുടെ വെബ്സൈറ്റിലെ ഓരോ പേജും ഉണ്ടായിരിക്കേണ്ടത്. ഒരു മാർക്കറ്റിംഗ് സ്റ്റാഫിന് കൊടുക്കുന്ന സാലറി മാറ്റിവെച്ചാൽ നല്ല രിതിയിൽ എല്ലാ മാസവും നിങ്ങളുടെ വെബ്സൈറ്റിനെ പ്രൊമോട്ട് ചെയ്യാൻ സാധിക്കുന്നതാണ്. ജെനുവിന് ആയ ഒരുപാട് എന്ക്വയറിസ് നിങ്ങൾക്ക്‌ ഓൺലൈൻ വഴി ലഭിക്കുകയും ചെയ്യും.

ഒരു ബിസിനെസ്സിന്റ്റെ വിജയം എന്ന് പറയുന്നത് ആ ബിസിനസിനെ എങ്ങനെ മാർക്കറ്റിംഗ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നല്ല ആശയങ്ങളുമായി ബിസിനെസ്സിലേക്ക് ഇറങ്ങി കുറച്ചു നാളുകൾക്ക് ശേഷം ബിസിനസ്സ് അവസാനിപ്പിച്ചു പോയ ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ട്. അതിൽ കൂടുതൽ പേർക്കും എങ്ങനെ മാർക്കറ്റിംഗ് ചെയ്യണം എന്നതിനെ കുറിച്ച് വ്യക്ത്തമായ അറിവുള്ളവർ ആയിരുന്നില്ല. അവർ അവരുടെ ആശയത്തെ കുറിച്ചും എവിടെ ഓഫീസ് തുടങ്ങണം എന്നതിനെ കുറിച്ചും ആ ഓഫീസ് എങ്ങനെ ഡെക്കറേറ്റ് ചെയ്യാം എന്നും ആ ബിസിനസ്സിലൂടെ എത്ര രൂപ ലാഭം കിട്ടും എന്നതിനെ കുറിച്ചും എല്ലാം ആണ് കൂടുതലും ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നത്.

നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി ആണെങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ ഓഫീസ് സ്റ്റാഫിനെ പരമാവധി കുറച്ചു കൂടുതൽ ജനങ്ങളിലേക്ക് നിങ്ങളുടെ ബിസിനസ്സിനെ മാർക്കറ്റിംഗ് ചെയ്ത് വിജയിപ്പിക്കാം എന്നു ചിന്തിക്കുക. നല്ല ഒരു ആശയവും ഒന്നോ രണ്ടോ ഓഫീസ് സ്റ്റാഫും നിങ്ങളുടെ ബിസിനസ്സ് ആശയങ്ങൾക്ക് ഉപകരിക്കുന്ന ഒരു മാർക്കറ്റിംഗ് വെബ്സൈറ്റും ഉണ്ടെങ്കിൽ ഇന്ന് വളരെ എളുപ്പത്തിൽ ആർക്കും ബിസിനെസ്സിൽ വിജയിക്കാൻ സാധിക്കുന്നതാണ്.